You Searched For "വിഡി സതീശന്‍"

ജനവാസമേഖലകളില്‍ ഇറങ്ങുന്ന വന്യജീവികളെ തുരത്താന്‍ പരമ്പരാഗത രീതികളല്ല വേണ്ടത്; ആധുനിക സംവിധാനങ്ങള്‍ കൊണ്ടുവരണമെന്ന് സതീശന്‍; വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിന് ഒളിച്ചുകളിയെന്ന് പ്രതിപക്ഷ നേതാവ്
കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി മദ്യ വില വര്‍ധിപ്പിച്ചത് ദുരൂഹം; സുതാര്യതയില്ലാത്ത തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ്
സുധാകരന്‍ മാറുന്ന പക്ഷം ഈഴവ പ്രാതിനിധ്യം അടൂര്‍ പ്രകാശിനെ തുണയ്ക്കുമോ? ബെന്നിയും സണ്ണിയും ആന്റോയും ഹസനും കൊടിക്കുന്നിലും കരുനീക്കത്തില്‍; സുധാകരനെ അധ്യക്ഷ പദവിയില്‍ നിന്നും മാറ്റും; ചെന്നിത്തല-വിഡി പത്രസമ്മേളനത്തോടെ സുധാകരനോട് ഹൈക്കമാണ്ടിന് അതൃപ്തി കൂടി; കെപിസിസി ഈഗോ ക്ലാഷില്‍ തിരുത്തല്‍ ഉടന്‍; പുനസംഘടനയില്‍ സജീവ ചര്‍ച്ച
ആര്‍എസ് എസ് നേതാവിനെ എഡിജിപി സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി; സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘം; ആഞ്ഞടിച്ച് വിഡി സതീശന്‍